Saturday, November 10, 2007

സത്യം

കണ്ടിട്ടും കാണാതിരിക്കുന്നത്....
കേട്ടിട്ടും കേള്‍ക്കാതിരിക്കുന്നത്...
അറിഞ്ഞിട്ടും പറയാതിരിക്കുന്നത്....
എന്തെന്നാല്‍ അത് സത്യം!

No comments: